തൊഴിൽ സാദ്ധ്യതകൾ

മഹീന്ദ്ര ഫിനാന്‍സില്‍, ഞങ്ങള്‍ ആളുകളുടെ ശേഷികളെ തിരിച്ചറിയുകയും സാദ്ധ്യമാകുന്ന എല്ലാ രീതികളിലും അവരെ ശക്തീകരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ഇത് ചെയ്യുന്നത് രാഷ്ട്രത്തിനു മുഴുവനും വേണ്ടിയായതിനാല്‍, ഞങ്ങളുടെ സ്വന്തം ആളുകളായ ഞങ്ങളുടെ ജീവനക്കാരെ ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അതിനാലാണ് അവരുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഭൂമിക സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള സാദ്ധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നത്. ഞങ്ങളുടെ ആളുകള്‍ക്ക് ഒരിക്കലും അവരുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനും സമഗ്രമായ രീതിയില്‍ പാഠങ്ങള്‍ പഠിക്കുന്നതിനും അവരെ സഹായിത്തുന്ന വെല്ലുവിളികളും ക്രോസ്സ്-ഫംഗ്ഷണല്‍ അവസരങ്ങള്‍ക്കും ഒരിക്കലും കുറവ് വരുന്നില്ല. വാസ്തവത്തില്‍, ഓരോ തലത്തിലും കൂടുതല്‍ നേതാക്കള്‍ ഉയര്‍ന്നുവരുന്നതിനായി സംരംഭകത്വം നിറഞ്ഞ ചിന്ത ഞങ്ങളുടെ ആളുകളില്‍ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു.

ദി ഇക്കണോമിക് ടൈംസ്, ഗ്രേറ്റ് പ്ലേസസ് ടു വര്‍ക്ക് ഇന്‍സ്റ്റിട്യൂട്ട്, ഇന്ത്യയുടെ പങ്കാളിത്തത്തോടെ നടത്തിയ ഒരു പഠനത്തില്‍ മഹീന്ദ്ര ഫിനാന്‍സ് ധനകാര്യ സേവനമേഖലയിലെ ജോലി ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച 15 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു എന്നതില്‍ അതിശയിക്കാനില്ല. പീപ്പിള്‍ കേപ്പബിളിറ്റി മെച്യൂരിറ്റി മോഡലില്‍ ഞങ്ങള്‍ ലെവല്‍ 5 ആയി റേറ്റ് ചെയ്യപ്പെടുകയും ചെയ്തു. പീപ്പിള്‍ കേപ്പബിളിറ്റി മെച്യൂരിറ്റി മോഡല്‍ എന്നത് ആളുകളെ മാനേജ് ചെയ്യുന്നത് വിജയകരമായി സ്ട്രീംലൈന്‍ ചെയ്യാനും അവരുടെ നിര്‍ണായകമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും സ്ഥാപനങ്ങളെ സഹായിക്കുന്നതായ ഒരു ചട്ടക്കൂടാണ്.

പീപ്പള്‍ സി.എം.എം.ന്‍റെ മെച്യൂരിറ്റി ലെവല്‍ 5ല്‍, എം.എം.എഫ്.എസ്.എല്‍

  • സ്ഥാപനത്തിനുള്ളിലെ ആളുകളുമായി ബന്ധപ്പെട്ട നിര്‍ണായകമായ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നു
  • ആളുകളെ മാനേജ് ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രക്രയ നിരന്തരമായി മെച്ചപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്കുന്നു
  • പരിപക്വമായ തൊഴില്‍സേനാ ശീലങ്ങള്‍ ഉണ്ടായിരിക്കുകയും മികവിന്‍റെ ഒരു സംസ്കാരം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു.

ഇന്ന്, മഹീന്ദ്ര ഫിനാന്‍സ് കുടുബം, ഇന്ത്യയിലെമ്പാടുമായി 1280-ലേറെ ശാഖകളോടെ സമര്‍പ്പിതരായ 18,000ത്തിലധികം അംഗങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ വര്‍ഷം കഴിയും തോറും, ഞങ്ങള്‍ അതിശീഘ്രം സുസ്ഥിരതയോടെ വളരുകയും, ടാര്‍ഗറ്റുകള്‍ കൈവരിക്കുകയും, പ്രതീക്ഷകളെ കവച്ചുവയ്ക്കുകയും ചെയ്യുകയും, ആ പ്രക്രിയയില്‍ ഞങ്ങളുടെ സ്റ്റേക്ക്ഹോള്‍ഡേഴ്സിന് മികവുറ്റ മൂല്യം സൃഷ്ടിച്ചുകൊടുക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ജീവനക്കാരുടെ അത്യുത്സാഹവും പ്രതിബദ്ധതയും കൂടാതെ ഇവയൊന്നും സാദ്ധ്യമാകുന്നതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരാണ് പരിവര്‍ത്തനത്തിനു ചുക്കാന്‍ പിടിച്ച് മുന്നില്‍ നിന്നു നയിക്കുന്നത്.

ജിവനക്കാരൻറെ വാക്കുകൾ

ഞങ്ങളുടെ തൊഴില്‍ സംസ്കാരം ഞങ്ങളുടെ ജീവനക്കാര്‍ക്ക് രസകരവും സുതാര്യതയുള്ളതുമാക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമവും നടത്തുന്നു. അവരുടെ പോസിറ്റീവായ പ്രതികരണമാണ് മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഞങ്ങളുടെ ജീവനക്കാര്‍ അവരുടെ അനുഭവത്തെ കുറിച്ച് പറയുന്നത് ഞങ്ങളുടെ ജീവനക്കാരില്‍ നിന്നു കേള്‍ക്കുകയും മഹീന്ദ്ര ഫിനാന്‍സിലെ ജീവിതത്തെ കുറിച്ച് അതിന്‍റെ ഉള്ളിലുള്ളവരുടെ വീക്ഷണം മനസ്സിലാക്കുകയും ചെയ്യുക.

നിലവിലുള്ള അവസരങ്ങള്‍

Regional - I and S

ഏതെങ്കിലും ബിരുദം

പരിചയം: 3- 5 വര്‍ഷം

ലൊക്കേഷന്‍: നാഗ്പൂര്‍

Executive - LMV

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

ലൊക്കേഷന്‍: അഡയാര്‍, തിരുവള്ളൂര്‍, 
കാഞ്ചീപുരം.

HR Manager

ജനറലിസ്റ്റ് എച്.ആര്‍.

പ്രവൃത്തിപരിചയം: 5 വര്‍ഷം

ലൊക്കേഷന്‍: റാഞ്ചി

അവാര്‍ഡുകൾ

വർഷം: 2018-2019

അവാർഡ്: ഏറ്റവും മികച്ച “കരിയർ മാനേജ്മെന്റ്” ആയി മഹീന്ദ്ര ഫിനാൻസ് അംഗീകരിക്കപ്പെട്ടു

സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്കും, ദ എക്കണോമിക് ടൈംസും

വർഷം: 2018-2019

അവാർഡ്: 2018 ൽ ജോലി ചെയ്യുന്നതിന് അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളിൽ മഹീന്ദ്ര ഫിനാൻസ് 14 ആം സ്ഥാനത്തെത്തി

സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്കും, ദ എക്കണോമിക് ടൈംസും

വർഷം: 2018-2019

അവാർഡ്:  2018 ൽ സ്ത്രീകൾക്കായുള്ള ഏറ്റവും മികച്ച കമ്പനികളെ കണ്ടെത്തിയതിൽ ആദ്യത്തെ 100 കമ്പനികളുടെ പട്ടികയിൽ മഹീന്ദ്ര ഫിനാൻസ് വീണ്ടും ഇടം നേടി.

സ്ഥാപനം: വർക്കിങ്ങ് മദർ & അവതാർ

വർഷം: 2017-2018

അവാർഡ്: 2017ലെ ഇന്ത്യയിലെ ജോലി ചെയ്യാന്‍ മികച്ച കമ്പനികള്‍

സ്ഥാപനം:  ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കും ഇക്കണോമിക് ടൈംസും

വർഷം: 2017-18

അവാർഡ്: ബെസ്റ്റ് എംപ്ലോയര്‍ ലിസ്റ്റ് 2017

സ്ഥാപനം: എയോണ്‍

വർഷം: 2016-17

അവാർഡ്: മഹീന്ദ്ര ഫിനാൻസ് സസ്‌റ്റെയിനബിലിറ്റി ഇയർബുക്ക് 2017 ൽ ഉൾപ്പെട്ടു

സ്ഥാപനം: RobecoSAM

വർഷം: 2016-17

അവാർഡ്: എച്.ആര്‍. എക്സലന്‍സിലെ ഗം്യമായ നേട്ടം

സ്ഥാപനം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.)

വർഷം: 2016-17

അവാർഡ്: മഹീന്ദ്ര ഫിനാൻസ് ഒരു മികച്ച ജോലിസ്ഥലമായി സർട്ടിഫൈ ചെയ്‌തു

സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്ക്

വർഷം: 2016-17

അവാർഡ് : ഇൻസ്പെക്ട്രം-റൈസ് ത്രൂ ഡൈവേഴ്‌സിറ്റി അവാർഡ് മഹീന്ദ്ര ഫിനാൻസ് നേടി

സ്ഥാപനം:  മഹീന്ദ്ര ഗ്രൂപ്പ്

വർഷം: 2016-17

അവാർഡ്: കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിക്കായുള്ള സ്‌കോച്ച് ഓർഡർ ഓഫ് മെറിറ്റ്

സ്ഥാപനം: സ്കോച്ച് ഗ്രൂപ്പ്

വർഷം: 2016-17

അവാർഡ്: നല്ല ആരോഗ്യത്തിനും ക്ഷേമത്തിനുമായുള്ള സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ്

സ്ഥാപനം: സ്കോച്ച് ഗ്രൂപ്പ്

വർഷം: 2016-17

അവാർഡ്: ഫോക്കസ്‌ഡ്‌ ടാലന്റ് പൂളിനായുള്ള സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ്

സ്ഥാപനം: സ്കോച്ച് ഗ്രൂപ്പ്

വർഷം: 2016-17

അവാർഡ്: മഹീന്ദ്ര ഫിനാൻസ് "ദ സസ്‌റ്റെയിനബിലിറ്റി ഇയർബുക്ക് 2017" ൽ ഉൾപ്പെട്ടു

സ്ഥാപനം: RobecoSAM

വർഷം: 2016-17

അവാർഡ്: ഒന്നിലധികം സ്ഥലങ്ങളിൽ ഒരു ദിവസം ഏറ്റവും വലിയ പഠന സെഷൻ നടത്തി MMFSL ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകളിൽ പ്രവേശിച്ചു

സ്ഥാപനം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്

വർഷം: 2016-17

Aഅവാർഡ്: ഏഴാമത് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എച്ച്ആർ എക്സലൻസ് അവാർഡ് 2016 ൽ എച്ച്ആർ എക്സലൻസിലെ സുപ്രധാന നേട്ടത്തിനായി അഭിനന്ദനം ലഭിച്ചു.

സ്ഥാപനം : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII)

വർഷം: 2016-17

അവാർഡ്: ബിസിനസ് വേൾഡ് എച്ച്ആർ എക്സലൻസ് അവാർഡ് 2016 ൽ ബിസിനസ് വേൾഡ് ശ്രീ വിനോദ് നായറിന് ഫ്യൂച്ചർ എച്ച്ആർ ലീഡർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു.

സ്ഥാപനം: ബിസിനസ് വേൾഡ്

വർഷം: 2016-17

അവാർഡ്: ബിസിനസ് വേൾഡ് എച്ച്ആർ എക്സലൻസ് അവാർഡ് 2016 ൽ ബിസിനസ് വേൾഡ് ശ്രീ വിനോദ് നായറിന് ഫ്യൂച്ചർ എച്ച്ആർ ലീഡർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു.

സ്ഥാപനം: ബിസിനസ് വേൾഡ്

വർഷം: 2016-17

അവാർഡ്: മഹീന്ദ്ര ഫിനാൻസിന് അതിന്റെ സി‌എസ്‌ആർ ഓർഗനൈസേഷനിലെ മികവിന് ദേശീയ അവാർഡ് ലഭിച്ചു

സ്ഥാപനം: വേൾഡ് സി‌എസ്‌ആർ ഡേ

വർഷം: 2016-17

അവാർഡ്: മാനുഷിക ലക്ഷ്യത്തിനായുള്ള വിഭവശേഷി സമാഹരണത്തിൽ പങ്കാളിത്തം

സ്ഥാപനം: ഐ.ഡി.എഫ്

വർഷം: 2016-17

അവാർഡ്: റിക്രൂയിട്ട്മെന്റ് - സേവനത്തിൽ പുതുമക്കായി 501 കോടി രൂപയും അതിലധികവും വിൽപന നടത്തുന്ന സ്ഥാപനത്തിന്റെ വിഭാഗത്തിലെ വിജയി

സ്ഥാപനം: എച്ച്ആർ എക്സലൻസ് അവാർഡ് 2016

വർഷം: 2016-17

അവാർഡ്: സംഘടനാ വിഭാഗത്തിൽ സി‌എസ്‌ആറിലെ ഏറ്റവും മികച്ച മികവിനായി മഹീന്ദ്ര ഫിനാൻസിന് ബഹുമതി ലഭിച്ചു.

സ്ഥാപനം: ലോക സി‌എസ്‌ആർ ദിനം - സി‌എസ്‌ആറിലും സുസ്ഥിരതയിലും മികവ് പുലർത്തുന്നതിനുള്ള ദേശീയ അവാർഡ്

വർഷം: 2016-17

അവാർഡ്: ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് എക്കണോമിക് ടൈംസുമായി യോജിച്ച് ഏർപ്പെടുത്തിയ അവാർഡ്

സ്ഥാപനം: ഇന്ത്യയിൽ സർവേയിൽ പങ്കെടുത്ത 791 തൊഴിലുടമകളിൽ മഹീന്ദ്ര ഫിനാൻസ് 68-ാം സ്ഥാനത്തെത്തി

വർഷം: 2016-17

അവാർഡ്: മഹീന്ദ്ര ഫിനാൻസ് ഇന്ത്യയിലെ ധനകാര്യ സേവന മേഖലയിൽ അഞ്ചാം സ്ഥാനത്താണ്

സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് എക്കണോമിക് ടൈംസുമായി യോജിച്ച് ഏർപ്പെടുത്തിയ അവാർഡ്

വർഷം: 2016-17

അവാർഡ്: ജോലിസ്ഥലത്തെ പരിവർത്തന കേസ് പഠനത്തിൽ മഹീന്ദ്ര ഫിനാൻസ് മൂന്നാം സ്ഥാനത്തെത്തി

സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് എക്കണോമിക് ടൈംസുമായി യോജിച്ച് ഏർപ്പെടുത്തിയ അവാർഡ്

വർഷം: 2014-15

അവാർഡ്: മഹീന്ദ്ര ഫിനാൻസ് ഗോൾഡൻ പീകോക്ക് ദേശീയ പരിശീലന അവാർഡ് നേടി

സ്ഥാപനം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്റ്റേഴ്സ്

വർഷം: 2012-13

അവാർഡ്: വ്യതിരിക്തമായ മൂല്യം സൃഷ്ടിക്കുന്നതിന്റെ വിഭാഗത്തിൽ ഉദ്ഘാടന പോർട്ടർ സമ്മാനം മഹീന്ദ്ര ഫിനാൻസ് നേടി

സ്ഥാപനം: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റേറ്റീവ്നെസ്സ്

വർഷം: 2012-13

അവാർഡ്: ഗോൾഡൻ പീകോക്ക് ഇന്നൊവേഷൻ മാനേജ്മെന്റ് അവാർഡ് ജേതാവായി എംആർഎച്ച്എഫ്എൽ തിരഞ്ഞെടുക്കപ്പെട്ടു

സ്ഥാപനം:  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്റ്റേഴ്സ്

വർഷം: 2012-13

അവാർഡ്: സി‌എൻ‌ബി‌സി ടിവി 18 ബെസ്റ്റ് ബാങ്ക് & ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡുകളിൽ മഹീന്ദ്ര ഫിനാൻസ് ഒന്നാം റണ്ണറപ്പായി.

സ്ഥാപനം: സി‌എൻ‌ബി‌സി ടിവി 18

വർഷം: 2012-13

അവാർഡ്: മഹീന്ദ്ര ഫിനാൻസ് - ഗോൾഡൻ പീകോക്ക് എച്ച്ആർ എക്സലൻസ് അവാർഡ് ജേതാവായി

സ്ഥാപനം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്റ്റേഴ്സ്

വർഷം: 2012-13

അവാർഡ്: മഹീന്ദ്ര ഫിനാൻസ് – ബെസ്റ്റ് ലേണിംഗ് ഓർഗനൈസേഷൻ ഓഫ് ഏഷ്യ അവാർഡുകളിൽ ആദ്യത്തെ റണ്ണർ അപ്പ്

സ്ഥാപനം: L&OD റൗണ്ട്ടേബിൾ, 2012-13

വർഷം: 2012-13

അവാർഡ്: മഹീന്ദ്ര ഫിനാൻസ് –ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡ്രീം കമ്പനികൾക്ക് നൽകുന്ന അവാർഡിൽ 14-ആമത് സ്ഥാനം നേടി.

സ്ഥാപനം: UTV ബ്ലൂംബെർഗ് വേൾഡ് HRD കോൺഗ്രസ് 2012-13

വർഷം: 2012-13

അവാർഡ്: മഹീന്ദ്ര ഫിനാൻസ്

സ്ഥാപനം: ഏറ്റവും മികച്ച 80 ഇന്ത്യൻ പവർ ബ്രാൻഡ്‌സ്

വർഷം: 2012-13

അവാർഡ്: "പരോപകാരതത്പരതക്കുള്ള പ്രതിബദ്ധതക്ക്" നൽകുന്ന APELA 2012 അവാർഡ്

സ്ഥാപനം: ഏഷ്യ – പസിഫിക് എന്റർപ്രൈസ് കോർപ്പറേഷൻ (Apec) സിംഗപ്പൂരിൽ രെജിസ്റ്റർ ചെയ്‌തിരിക്കുന്ന ഒരു NPO

വർഷം: 2012-13

അവാർഡ്: മി. വി രവി – ഏറ്റവും മികച്ച CFO അവാർഡ്, IPE BFSI അവാർഡുകളിൽ

സ്ഥാപനം: ഏഷ്യൻ കോൺഫെഡറേഷൻ ഓഫ് ബിസിനസസ് , 2012-13

വർഷം: 2012-13

അവാർഡ്: മഹീന്ദ്ര ഫിനാൻസ് - ധനകാര്യ സേവന മേഖലയിൽ അഞ്ചാം സ്ഥാനത്തെത്തി, ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 1000 ൽ അധികം ജീവനക്കാരുള്ള ഏറ്റവും മികച്ച 50 കമ്പനികളിൽ സ്ഥാനം പിടിച്ചു.

സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് എക്കണോമിക് ടൈംസുമായി യോജിച്ച് ഏർപ്പെടുത്തിയ അവാർഡ്

ബന്ധപ്പെടുക

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
നാലാം നില, മഹീന്ദ്ര ടവേഴ്സ്,
ഡോ. ഭോസലെ മാർഗ്,
പി.കെ. കുർ‌നെ ച k ക്ക്, വർ‌ലി,
മുംബൈ 400 018.

ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ

Calculate Your EMI

  • Diverse loan offerings
  • Less documenation
  • Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000